KPSCLastGradeImportantDaysQuestions Related Question Answers

101. ഹിരോഷിമാ ദിനം എന്ന്?

ആഗസ്റ്റ് 6

102. ലോക വയോജനദിനം എന്ന്?

ആഗസ്റ്റ് 8

103. ക്വിറ്റ് ഇന്ത്യാദിനം എന്ന്?

ആഗസ്റ്റ് 9

104. നാഗസാക്കി ദിനം എന്ന്?

ആഗസ്റ്റ് 9

105. ലോക യുവജന ദിനം എന്ന്?

ആഗസ്റ്റ് 12

106. ഇന്ത്യൻ സ്വാതന്ത്ര്യദിനം എന്ന്?

ആഗസ്റ്റ് 15

107. ദേശീയ സദ്ഭാവനാ ദിനം എന്ന്?

ആഗസ്റ്റ് 20

108. സംസ്കൃതദിനം എന്ന്?

ആഗസ്റ്റ് 22

109. ദേശീയ കായികദിനം എന്ന്?

ആഗസ്റ്റ് 29

110. ലോക നാളീകേരദിനം എന്ന്?

സെപ്തംബർ 2

111. അന്തർദേശീയ പിങ്ക് ഹിജാബ് ദിനം എന്ന്?

സെപ്തംബർ 4

112. ദേശീയ അധ്യാപകദിനം എന്ന്?

സെപ്തംബർ 5

113. ലോക സാക്ഷരതാ ദിനം എന്ന്?

സെപ്തംബർ 8

114. ലോക സൂയിസൈഡ് പ്രിവൻഷൻ ദിനം എന്ന്?

സെപ്തംബർ 10

115. ഹിന്ദിദിനം എന്ന്?

സെപ്തംബർ 14

116. എഞ്ചിനിയേഴ്സ് ദിനം എന്ന്?

സെപ്തംബർ 15

117. ഓസോൺദിനം എന്ന്?

സെപ്തംബർ 16

118. അൾഷിമേഴ്സ്ദിനം എന്ന്?

സെപ്തംബർ 21

119. ലോകസമാധാനദിനം എന്ന്?

സെപ്തംബർ 21

120. സാമൂഹ്യനീതി ദിനം എന്ന്?

സെപ്തംബർ 25

121. റോസ് ദിനം എന്ന്?

സെപ്തംബർ 22

122. ദേശീയ‬ ദിനം എന്ന്?

സെപ്തംബർ 26

123. ദേശീയ ബധിരദിനം എന്ന്?

സെപ്തംബർ 26

124. ലോകവിനോദസഞ്ചാരദിനം എന്ന്?

സെപ്തംബർ 27

125. ലോകവൃദ്ധദിനം എന്ന്?

ഒക്ടോബർ 1
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution